വോട്ട് ചെയ്യാന്‍ ഡോളി സംവിധാനം നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്താന്‍ പടവുകള്‍ വൈഷമ്യമായി നിന്നിരുന്ന ഇടങ്ങളില്‍ ഡോളി സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍…
Author: Elsa News
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും, 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും,…
ആറന്മുളയില്‍ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു
ആറന്മുള മണ്ഡലത്തിലെ വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്.
അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍
പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അലക്‌സ് പിടിയില്‍.നാട്ടുകാര്‍ ഇയാളെ പോലീസ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.…
തെരഞ്ഞെടുപ്പ് സ്വാദിഷ്ഠമാക്കാന്‍ രൂചിയേറും വിഭവങ്ങളുമായി കുടുംബശ്രീ
നിയമസഭാ തെരഞ്ഞെടുപ്പില്‍ രുചിയൂറും ഭക്ഷ്യ വിഭവങ്ങളുമായി കുടുംബശ്രീ യൂണിറ്റുകള്‍. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കി അഞ്ചു നിയോജക മണ്ഡലങ്ങളിലും…
കേരളം ബൂത്തിലേക്ക്; പോളിങ് ആരംഭിച്ചു
കേരളം ബൂത്തിലേക്ക്; പോളിങ് ആരംഭിച്ചു അഞ്ചുവര്‍ഷം കേരളം ആരു ഭരിക്കുമെന്ന് ഇന്ന് ജനം തീരുമാനിക്കും.കോവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40,771 ബൂത്തുകളിലും മോക്…
സ്ഥാനാര്‍ഥികള്‍ നാളെ വോട്ടര്‍മാരെ ബഹുമാനിക്കുന്ന ദിനം;ജയിച്ചാല്‍ അവരെ വോട്ടര്‍മാര്‍ ബഹുമാനിക്കണം .
കോന്നി വാര്‍ത്ത ഡെസ്ക് : അഞ്ചു വര്‍ഷം . കാത്തിരുന്ന് കിട്ടുന്ന അസുലഭ നിമിഷം . ജനം രാജാവും സ്ഥാനാര്‍ഥി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 35 വര്‍ഷം കഠിനതടവ്
പട്ടിക വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശിയായ പ്രതിയെ കോടതി 35 വര്‍ഷത്തെ കഠിനതടവിന്…
തെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലാ ഭരണകൂടം ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിനും അറിയുന്നതിനും ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജം. കളക്ടറേറ്റില്‍…
പത്തനംതിട്ട ജില്ലയിലെ 10,54,100 വോട്ടര്‍മാര്‍ നാളെ ( ഏപ്രില്‍ 6)ബൂത്തിലേക്ക്
പത്തനംതിട്ട ജില്ലയിലെ 10,54,100 വോട്ടര്‍മാര്‍നാളെ ( ഏപ്രില്‍ 6)ബൂത്തിലേക്ക് 14,586 കന്നി വോട്ടര്‍മാര്‍ പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ (06)…