Assembly elections; Pathanamthitta district has 10,36,488 voters നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍ കോന്നി വാര്‍ത്ത :…
Author: Elsa News
ശബരിമല, പൗരത്വ വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കും
ശബരിമല, പൗരത്വ നിയമ ഭേദഗതി വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ഗുരുതര ക്രിമിനല്‍…
ഫർണിച്ചർ ലേലം
ഇടക്കുന്നം ഗവൺമെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഉപയോഗ ശൂന്യമായ ഫർണിച്ചറുകൾ മാർച്ച് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ലേലം ചെയ്യും. ഫോൺ: 9746310486
രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി
ഇന്ന് കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 150 ആരോഗ്യപ്രവർത്തകർക്ക് 6 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി. 24ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി…
കോവിഡ് : കേരളത്തില്‍ നിന്നുള്ളവര്‍ക്ക് 4 സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ നിന്നും ഉള്ളവര്‍ക്ക് കർണാടക, ഉത്തരാഖണ്ഡ് , മണിപ്പൂര്‍…
ശ്രീലങ്കൻ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഉപുൽ തരംഗ വിരമിച്ചു
ശ്രീലങ്കൻ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഉപുൽ തരംഗ വിരമിച്ചു. 15 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് തരംഗ അവസാനം കുറിച്ചത്. 2019 മാർച്ചിനു…
നിയമസഭാ തെരഞ്ഞെടുപ്പ്: സെക്ടറല്‍ ഓഫീസര്‍മാരെ ജില്ലയില്‍ നിയോഗിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ്: സെക്ടറല്‍ ഓഫീസര്‍മാരെ ജില്ലയില്‍ നിയോഗിച്ചു 2021 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ച് ജില്ലാ വരണാധികാരികൂടിയായ ജില്ലാ…
സ്റ്റാറ്റന്‍ ഐലന്‍റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ…
കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം
കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റാതെ തൃശൂര്‍ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ചര്‍ച്ച നടത്തി. കലക്ടര്‍ എസ് ഷാനവാസിന്റെ…