പത്തനംതിട്ട ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി ടി.എല്‍.റെഡ്ഡി അറിയിച്ചു. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന…
Category: Breaking News
പമ്പാ അണക്കെട്ട് തുറക്കും
ശബരിമല മേട വിഷു ഉത്സവവുമായി ബന്ധപ്പെട്ട് പമ്പാ ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി ഏപ്രില്‍…
തൊഴിലിടങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനം
തൊഴിലിടങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനം. ഈ മാസം 11 മുതലാണ് തൊഴിലിടങ്ങളിൽ വാക്‌സിൻ നൽകി തുടങ്ങുക. സംസ്ഥാനങ്ങളോടും, കേന്ദ്ര…
ഇലക്ഷൻ ഏജന്‍റുമാര്‍ ഉടൻ ആർടിപിസിആർ ടെസ്റ്റ് ചെയ്യണം
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പോളിംഗ് ഏജന്റായി പ്രവര്‍ത്തിച്ചവരും കോവി ഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വയം ആര്‍.ടി.പി.സി.ആര്‍…
കുമ്പഴയില്‍ കൊല്ലപ്പെട്ട 5 വയസുകാരി നേരിട്ടത് ക്രൂരമർദനം: ലൈംഗിക പീഡനത്തിനിരയായി
കുമ്പഴയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അഞ്ച് വയസുകാരി നേരിട്ടത് ക്രൂരമർദനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമായത്. കുട്ടി ലൈംഗിക…
ആറന്മുളയില്‍ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു
ആറന്മുള മണ്ഡലത്തിലെ വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്.
22 സൈനികര്‍ക്ക് വീരമൃത്യു: 15ലധികം മാവോവാദികളും കൊല്ലപ്പെട്ടു
ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു.ബിജാപുര്‍ എസ്.പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുപ്പതിലധികം സൈനികര്‍ക്ക്…
പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍
കലഞ്ഞൂരില്‍ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും വന്നവരും, എട്ടു പേര്‍ മറ്റ്…
ബൈക്ക് റാലിക്ക് നിരോധനം
കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ചുമതലയേറ്റു പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളുടെ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡി.ഡി. കപാഡിയ…
കേരളത്തിലും കോവിഡിന്‍റെ രണ്ടാം തരംഗം തുടങ്ങി
കേരളത്തിലും കോവിഡിന്‍റെ രണ്ടാം തരംഗം തുടങ്ങി കൊവിഡ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി. കൊവിഡ്…