സംസ്ഥാനത്തെ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം പൊതുബോധമായി മാറ്റാന്‍ കഴിയണം: മന്ത്രി പി. രാജീവ് സംസ്ഥാനത്ത് രൂപം കൊണ്ടിരിക്കുന്ന നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം…
Category: Business news
സ്വർണ്ണാഭരണങ്ങൾ/സ്വർണ്ണ ആർട്ടിഫാക്‌റ്റുകൾ എന്നിവയുടെ ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിൽ പുതിയ ഭേദഗതി
സ്വർണ്ണാഭരണങ്ങൾ/സ്വർണ്ണ ആർട്ടിഫാക്‌റ്റുകൾ എന്നിവയുടെ ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിൽ പുതിയ ഭേദഗതി സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണ ആർട്ടിഫാക്‌റ്റുകളുടെയും ഹാൾമാർക്കിംഗ് ഓർഡറിൽ 2022 ജൂൺ 1 മുതൽ…
ദേ ഇവിടെ ചിക്കന്‍ വില കുറച്ചു; കിലോയ്ക്ക് 125 രൂപ
ചിക്കന്‍ വില നൂറ്റി അന്‍പതിന് മുകളില്‍ നിര്‍ത്തി പൊരിക്കാന്‍ തുടങ്ങിയിട്ട് ഏറെ ദിവസമായി . വില കുറയ്ക്കണം എന്ന്…
പോപ്പുലർ ഫിനാൻസ് :ലേലത്തുക നിക്ഷേപകർക്ക് വീതിച്ചു നൽകണമെന്ന ഹർജി സ്വീകരിച്ചു
കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസിന്റെ സർക്കാർ കണ്ടെത്തിയ മുഴുവൻ സ്ഥാവര ജംഗമ വസ്തുക്കളും ലേലം ചെയ്തു ലഭിക്കുന്ന തുക…
ഖാദിയുടെ ലേബലിൽ വ്യാജനെത്തുന്നു
ഖാദിയുടെ ലേബലിൽ വൻ തോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഈ…
പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ വിപുലീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിജ്ഞാപനം ചെയ്തു
പ്ലാസ്റ്റിക് പാക്കേജിംഗ് വസ്തുക്കളിന്മേൽ ഉത്പാദക ഉത്തരവാദിത്തം വിപുലീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, 2016 ലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ പ്രകാരം, കേന്ദ്ര വനം,…
സംരംഭകത്വ വികസനത്തിന് കൈത്താങ്ങായി കെ.എഫ്.സി
*ഇതുവരെ 112 കോടി രൂപ വായ്പ നൽകി കേരളത്തിലെ സംരംഭകർക്കും നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച വായ്പ നൽകുന്ന സർക്കാരിന്റെ…
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത വേണം
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശക്തി പ്രാപിക്കാന്‍ നിയമ നിര്‍മ്മാണം നടക്കുന്ന പശ്ചാത്തലത്തില്‍ അവയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് ധനകാര്യവകുപ്പ് മന്ത്രി…
സദാനന്ദന്‍റെ സമയം: 12 കോടിയുടെ ബമ്പര്‍ പെയിന്റിങ് തൊഴിലാളിയായ കോട്ടയംകാരന് ലഭിച്ചു
ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടിപ്പില്‍ ഒന്നാം സമ്മാനം കോട്ടയം കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന് (സദന്‍). ഇന്നു രാവിലെ വാങ്ങിയ XG 218582…
വിദ്യാഭ്യാസ വായ്പ: പത്തനംതിട്ട ജില്ലയില്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒന്നിന്
വിദ്യാഭ്യാസ വായ്പ: പത്തനംതിട്ട ജില്ലയില്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒന്നിന് വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ പൊതുമാനദണ്ഡം പാലിക്കണമെന്നും…