സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 122 മരണം സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605,…
Category: Kerala News
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 433 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കലഞ്ഞൂര്‍ 25
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 433 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 265 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു…
പത്തനംതിട്ട ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തക നിയമനം; വിമുക്തഭടന്മാര്‍ പേര് നല്‍കണം
പത്തനംതിട്ട ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തക നിയമനം; വിമുക്തഭടന്മാര്‍ പേര് നല്‍കണം കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തകരെ…
എം.സി റോഡ് അടൂരില്‍ ഗതാഗത നിയന്ത്രണം
എം.സി റോഡില്‍ കലുങ്ക് നിര്‍മാണത്തോട് അനുബന്ധിച്ച് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തിന് കിഴക്ക് ഭാഗത്തുളള വണ്‍വേയുടെ ഭാഗവും(വളവ് ഭാഗത്ത്) തിരുഹൃദയ…
അനുമോദന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത സന്ദര്‍ഭങ്ങള്‍
അനുമോദന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത സന്ദര്‍ഭങ്ങള്‍ അനുമോദന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം: ജില്ലാ കളക്ടര്‍ കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍…
എല്ലാ വീടുകളിലും ശുചിത്വം ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം
എല്ലാ വീടുകളിലും ശുചിത്വം ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടികളുമായി മുന്നോട്ടുനീങ്ങിയിരിക്കുകയാണ് ജില്ലാ…
നടന്‍ കെ.ടി.എസ്.പടന്നയില്‍ (88)അന്തരിച്ചു
നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ…
മൂന്നു ദിവസത്തെ വാക്സിനേഷന്‍ ഡ്രൈവ് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു
മൂന്നു ദിവസത്തെ വാക്സിനേഷന്‍ ഡ്രൈവ് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കാനായി പ്രത്യേക പദ്ധതി…
പള്ളിക്കല്‍, ഏനാദിമംഗലം, ചിറ്റാര്‍ പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി
പള്ളിക്കല്‍, ഏനാദിമംഗലം, ചിറ്റാര്‍ പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍…
സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി
സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി സ്ത്രീധനം വാങ്ങുകയില്ലെന്ന് തീരുമാനം എടുക്കേണ്ട സമയം: മന്ത്രി വീണാ ജോര്‍ജ് സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും…