സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696,…
Category: Kerala News
റാന്നി മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും
റാന്നി മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും 2024 ആകുമ്പോഴേക്കും റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍…
പത്തനംതിട്ട ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും
പത്തനംതിട്ട ജില്ലയില്‍ പ്രതിദിന കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കളക്ടറേറ്റില്‍…
പത്തനംതിട്ട ജില്ലയില്‍ 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ അനുവദിക്കില്ല: ജില്ലാ പോലീസ് മേധാവി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 16 വരെ നീട്ടിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍…
റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട്; 69.75 ലക്ഷം രൂപ അനുവദിച്ചു
റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട്; 69.75 ലക്ഷം രൂപ അനുവദിച്ചു റാന്നി താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡില്‍…
പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലും 15 പഞ്ചായത്തുകളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
പ്രമാടം, കലഞ്ഞൂര്‍ , അരുവാപ്പുലം പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലും 15 പഞ്ചായത്തുകളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍…
കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു
കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. മറ്റുപേരുകള്‍ പരിഗണനയിലില്ലായിരുന്നു. ഹൈകമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍…
സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 124 മരണം
സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട്…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 08.06.2021 …………………………………………………………………………
കായിക താരങ്ങൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന നൽകണം
കായിക താരങ്ങൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന നൽകണം elsanews.com :കോവിഡ് വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ കായികമേഖലയിൽ കൂടുതൽ ശ്രദ്ധ അനിവാര്യമാണെന്ന് സംസ്ഥാന…