പത്തനംതിട്ട ജില്ലയില്‍ ഇന്ന് 390 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്നും വന്നവരും, 27…
Category: Kerala News
കോവിഡ് വ്യാപനം: പോലീസ്പ രിശോധനകളും നടപടികളും കര്‍ശനമാക്കി
കോവിഡ് വ്യാപനം: പരിശോധനകളും നടപടികളും കര്‍ശനമാക്കി പോലീസ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പരിശോധനയും, തുടര്‍നടപടികളും കര്‍ശനമാക്കിയതായി…
കോവിഡ് പ്രതിരോധം: സമൂഹ വ്യാപനം തടയുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
കോവിഡ് 19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെയും ഉത്തരവുകള്‍ക്കു…
കൊവിഡ് വ്യാപനം: പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു
പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖവും സർട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാൻ കമ്മീഷൻ തീരുമാനിച്ചു.…
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി
ആര്‍.ടി.പി.സി.ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധം തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം…
സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (എസ്എന്‍ഡിപി ജംഗ്ഷന്‍ മുതല്‍ തകിടിയെത്ത് ഭാഗം വരെയുള്ള…
സീതത്തോട് മേഖലയിലുള്ളവർ ശ്രദ്ധിക്കുക: നിത്യോപയോഗ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ച് തരും
കോന്നി വാര്‍ത്ത ഡോട്ട് കോം : “കരുതലോടെ കൺസ്യൂമർ ഫെഡ് ….” സീതത്തോട് പഞ്ചായത്തിലെ “അള്ളുങ്കൽ മേഖല ഉൾപ്പടെ വിവിധ…
സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍…
പന്തളം രാജകുടുംബാംഗമാണെന്ന വ്യാജേന തട്ടിയത് കോടികൾ; രണ്ട് പേർ അറസ്റ്റിൽ
പന്തളം രാജകുടുംബാംഗമാണെന്ന പേരിൽ കോടികൾ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പന്തളം സ്വദേശി സന്തോഷ്, ഏരൂർ സ്വദേശി ഗോപകുമാർ എന്നിവരാണ്…
കോവിഡ് പരിശോധനാ കാമ്പയിന്‍: രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു
കോവിഡ് പരിശോധനാ കാമ്പയിന്‍: രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു കോവിഡ് തീവ്ര വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ച പ്രത്യേക…