നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി. അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തിലാണ് നാമനിര്‍ദേശ പത്രികകളുടെ…
Category: Kerala News
നിയമസഭാ തെരഞ്ഞെടുപ്പ്;ഫ്ളാഷ് മോബ് അവതരിപ്പിച്ചു
ആറന്മുള മണ്ഡലത്തില്‍ സ്വീപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാതോലിക്കേറ്റ് കോളജിലെ കുട്ടികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കോേേഴഞ്ചരി തഹസില്‍ദാരുടെയും സ്വീപ്പ് നോഡല്‍ ഓഫീസറായ…
നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം പൂര്‍ത്തിയായി;പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് 87 പത്രികകള്‍
ഇന്ന് മാത്രം സമര്‍പ്പിച്ചത് 44 പത്രികകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ ആകെ സമര്‍പ്പിച്ചത്…
ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. 25ന്…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 72 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശത്തുനിന്നും വന്നതും, 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 126 പേര്‍…
സ്‌കറിയ തോമസ് അന്തരിച്ചു
കേരള കോൺഗ്രസ് നേതാവും മുൻ എം.പിയുമായ സ്‌കറിയ തോമസ് (65) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് മരണം. കൊവിഡ്…
ഉറക്കമില്ലായ്മക്ക് സൗജന്യ ചികിത്സ
ഉറക്കമില്ലായ്മക്ക് സൗജന്യ ചികിത്സ 30നും 70നും മദ്ധ്യേ പ്രായമുള്ളവരിൽ ഉറക്കമില്ലായ്മ, ഉറക്കക്കുറവ് എന്നീ പ്രശ്‌നങ്ങൾക്ക് എല്ലാ വ്യാഴാഴ്ചകളിലും പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ…
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോവിഡ് പ്രതിരോധം മറക്കരുത്: ഡി.എം.ഒ
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ചൂടുപിടിക്കുമ്പോള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മറക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ…
ബിജെപിക്ക് എല്‍ഡിഎഫുമായി ഒരു ധാരണയുടേയും ആവശ്യമില്ല: കെ സുരേന്ദ്രന്‍
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരായ ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തലുകളെ തള്ളി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.സിപിഎമ്മുമായി കെ.സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ ഒത്തുകളിച്ചെന്നായിരുന്നു ചെങ്ങന്നൂരില്‍…
കടകംപള്ളി സുരേന്ദ്രനും സിപിഐഎമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചു: കെ സുരേന്ദ്രന്‍
ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനും സിപിഐഎമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം…