konnivartha.com : പത്തനംതിട്ട നഗരത്തിലെ 15 മുതൽ 21 വരെയുള്ള 7 വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടപ്പാറ കുടിവെള്ളപദ്ധതി നഗരസഭാ ചെയർമാൻ അഡ്വ.…
Category: Kerala News
10.5 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു
കായികമേഖലയില്‍ യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം: മന്ത്രി വി. അബ്ദുറഹ്‌മാന്‍ 10.5 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന്…
എന്‍റെകേരളം ജില്ലാതല പ്രദർശന വിപണന മേള: കണ്‍സ്യൂമര്‍ ഫെഡ് മികച്ച വിജയം കൈവരിച്ചു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 11.5.2022 മുതൽ 17.5.2022 വരെ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പ്രദർശന വിപണന…
ഉപതെരഞ്ഞെടുപ്പ്: പത്തനംതിട്ടയിൽ മൂന്നിൽ രണ്ടും എൽഡിഎഫ്;കോന്നി യു ഡി എഫ്
പത്തനംതിട്ട ജില്ലയിലെ മൂന്നു പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. ഒരുവാർഡ് യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. റാന്നി…
എലിയും പത്തനംതിട്ട ജില്ലയില്‍ പണി തരും : ജാഗ്രത പുലര്‍ത്തണം
ജില്ലയില്‍ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിത…
ജില്ലയിലെ വികസന പ്രവർത്തനങ്ങൾ പുനരേകീകരിക്കണം:ശാസ്ത്ര സാഹിത്യ പരിഷത്ത്
അന്തരീക്ഷതാപനവും കാലാവസ്ഥാ വ്യതിയാനവും ലോകമെമ്പാടും അഭൂതപൂർവമായ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുകയാണ്. 2018 – ലെ പ്രളയം കേരളത്തിലെയും, വിശിഷ്യാ പത്തനംതിട്ടയിലേയും, വികസന…
സെക്രട്ടറിയറ്റ് പടിക്കല്‍ വീണ്ടും പിഎസ് സി ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല രാപകല്‍ സമരം
സെക്രട്ടറിയറ്റ് പടിക്കല്‍ വീണ്ടും പിഎസ് സി ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല സമരം. 2021 പരീക്ഷയെഴുതിയ – എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ ആണ്…
കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് സമാപനം
ജനകീയ മേളക്ക് ഇന്ന് സമാപനം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം…
കൂലി വേലക്കാരെ പിഴിയാന്‍ പുതിയ ലോട്ടറി ചൂതാട്ടം : ഞായറാഴ്ച പുതിയ ലോട്ടറി; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി പുറത്തിറക്കി
കൂലി വേലക്കാരെ പിഴിയാന്‍ പുതിയ ലോട്ടറി ചൂതാട്ടം : ഞായറാഴ്ച പുതിയ ലോട്ടറി; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി പുറത്തിറക്കി മദ്യ…
കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ യൂണിയനുകളെ പിരിച്ചു വിടുക : യൂണിയന്‍ ആവശ്യം ഇല്ല .പണിയെടുക്കാന്‍ ആയിരക്കണക്കിന് യുവ ജനത തയാര്‍
കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ യൂണിയനുകളെ പിരിച്ചു വിടുക : യൂണിയന്‍ ആവശ്യം ഇല്ല .പണിയെടുക്കാന്‍ ആയിരക്കണക്കിന് യുവ…