വരുന്ന അധ്യയന വര്‍ഷം കോന്നിയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തില്‍ പഠനം ആരംഭിക്കാന്‍ കഴിയുമെന്ന് അന്റോ ആന്റണി എംപി…
Category: Kerala News
പത്തനംതിട്ട നഗരത്തിന്റെ സമഗ്രമാസ്റ്റർപ്ലാൻ ചർച്ച തുടങ്ങി
പത്തനംതിട്ട നഗരത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർപ്ലാൻ ചർച്ച തുടങ്ങി. പത്തനംതിട്ട നഗരത്തിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിവരുന്ന മാസ്റ്റർ പ്ലാനിലെ നിർദ്ദേശങ്ങളിൽ…
കളക്ടര്‍ ഇടപെട്ടു; വിദ്യാര്‍ഥിക്ക് വിദ്യാഭ്യാസ വായ്പയ്ക്ക് അനുമതി
വിദ്യാഭ്യാസ വായ്പയിലൂടെ ബാങ്കുകള്‍ സഹായിക്കുന്നത് ഓരോ കുടുംബത്തെ കൂടെ: ആന്റോ ആന്റണി എംപി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകള്‍ സഹായിക്കുന്നത് ഓരോ…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (15.02.2022)
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.15.02.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന്…
കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ അങ്കണവാടികള്‍ക്ക് സുപ്രധാന പങ്ക് : മന്ത്രി വീണാ ജോര്‍ജ്
കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ അങ്കണവാടികള്‍ക്ക് സുപ്രധാന പങ്കുണ്ടന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചായം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഖം മിനുക്കിയ…
നദികളുടെ പുനരുജ്ജീവനം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി റോഷി അഗസ്റ്റിന്‍
നദികളുടെ പുനരുജ്ജീവനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആദിപമ്പ, വരട്ടാര്‍ നദികളുടെ രണ്ടാം ഘട്ട…
മലയോര മേഖലയില്‍ പഠന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മലയോര മേഖലയില്‍ പഠന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര…
എംഎല്‍എയും കളക്ടറും നേരിട്ടെത്തി; ചിറ്റാര്‍ എസ്റ്റേറ്റ് വാങ്ങിയ ഭൂഉടമകളില്‍ നിന്നും കരം എടുത്തു തുടങ്ങി
എംഎല്‍എയും കളക്ടറും നേരിട്ടെത്തി; ചിറ്റാര്‍ എസ്റ്റേറ്റ് വാങ്ങിയ ഭൂഉടമകളില്‍ നിന്നും കരം എടുത്തു തുടങ്ങി സത്യം പറഞ്ഞാല്‍ ഇത്രയും നാള്‍ ഉള്ളിലെരിയുന്ന…
കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(14.02.2022)
കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(14.02.2022) കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം…
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കിനെ വിജിലന്‍സ് പിടികൂടി
പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കിനെയാണ് വിജിലന്‍സ് പിടികൂടിയത്. കെട്ടിട നികുതി വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി.സി. പ്രദീപ് കുമാറാണ്…