കേരളത്തിൽ വെള്ളിയാഴ്ച 13,750 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂർ 1558, എറണാകുളം 1352, കൊല്ലം…
Category: Uncategorized
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും: വീണാ ജോര്‍ജ് എം.എല്‍ എ
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും: വീണാ ജോര്‍ജ് എം.എല്‍ എ പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച…
തെരഞ്ഞെടുപ്പില്‍ പങ്കാളികളായവര്‍ക്കായി പ്രത്യേക സൗജന്യ കോവിഡ് പരിശോധന ക്യാമ്പുകള്‍ (ഏപ്രില്‍ 16,17 )
തെരഞ്ഞെടുപ്പില്‍ പങ്കാളികളായവര്‍ക്കായി പ്രത്യേക സൗജന്യ കോവിഡ് പരിശോധന ക്യാമ്പുകള്‍ (ഏപ്രില്‍ 16,17 ) നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം, ഔദ്യോഗിക ജോലികള്‍…
രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും കോവിഡ് ടെസ്റ്റ് ചെയ്യണം
രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും കോവിഡ് ടെസ്റ്റ് ചെയ്യണം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന്…
കേരളത്തിലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി
കേരളത്തിലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമല, ക്ഷേമ പെൻഷൻ മറ്റ് അടിസ്ഥാന…
അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം രക്ഷാധികാരിയായി നെടുമുടി വേണു ചുമതലയേറ്റു
അടൂർ ജീവകാരുണ്യപ്രസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രത്തിന്‍റെ രക്ഷാധികാരിയായി ചലച്ചിത്ര നടനും, സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ നെടുമുടിവേണു ചുമതലയേറ്റു.രക്ഷാധികാരിയായിരുന്ന റിട്ട:…
വീഡിയോ റിക്കാര്‍ഡിംഗിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അബ്‌സന്റീ വോട്ടേഴ്‌സിന് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍…
റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ ഒഴിവിലേക്ക് അപേക്ഷിക്കാം
ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റബ്ബര്‍ ടെക്‌നോളജിയില്‍ ‘ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോ’, ‘സീനിയര്‍ റിസര്‍ച്ച് ഫെല്ലോ’ (ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്)…
പിസി ചാക്കോ കോൺഗ്രസ് വിട്ടു
പിസി ചാക്കോ കോൺഗ്രസ് വിടുന്നു. ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം രാജി പ്രഖ്യാപനം നടത്തി. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം…