ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ് വൃദ്ധന്‍ മരിച്ചു

കോന്നി ഇളപ്പുപാറ കൈതക്കര നാലുസെൻറ് കോളനിയിൽ ബിജു ഭവനത്തിൽ ഭാസ്‌ക്കരന്‍ (75)  വീട്ടു മുറ്റത്തെ  ആൾമറയില്ലാത്ത കിണറ്റിൽ വീണു .  …