എന്റെ കേരളം പ്രദര്‍ശന മേള: ആവേശം പകര്‍ന്ന് മാംഗോ ട്രീ മാജിക്

‘ഒരു മാങ്ങ അണ്ടി കുഴിച്ചിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത് മുളപ്പിച്ച് മാങ്ങ പറിക്കുന്ന  ജാലവിദ്യ’- വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ സ്പോര്‍ട്സ്…