എസ്ബിഐ കോടികളുടെ ഇലക്ട്രൽ ബോണ്ട് നല്‍കി : എല്ലാ പാര്‍ട്ടികളും കോടികള്‍ കൈപ്പറ്റി

സുപ്രീം കോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2019ൽ സുപ്രിംകോടതിയിൽ നൽകിയ വിവരങ്ങളാണ് പുറത്തുവിട്ടത്.…