ജയൻ തിരുമന :ഈ പേരിന് പിന്നില്‍ നാടകം ഉണ്ട് , കഥാപാത്രം ഉണ്ട്

  നാടകരംഗത്ത് 36 വർഷം പൂർത്തിയാക്കിയ കേരളത്തിലെ പ്രശസ്തനായ നാടകരചയിതാവും, ഗാനരചയിതാവും, സംവിധായകനും തിരക്കഥാകൃത്തുമായ കലാകാരനാണ് ജയൻ തിരുമന എന്ന ജയ…