കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു

  സന്നിധാനം: കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു.ഇന്നലെ വൈകുന്നേരം 5 മണിക്കാണ് നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ…