കുവൈറ്റ് തീപിടിത്തം : കുവൈറ്റ് സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചു

കുവൈറ്റിലെ മംഗഫിൽ 25 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ ( ഏകദേശം…