ഗ്രേസിന് സാന്ത്വനമേകാൻ ഡെപ്യൂട്ടി സ്പീക്കർ എത്തി : പഠന ചിലവ് ഡെപ്യൂട്ടി സ്പീക്കർ വഹിക്കും

  ജില്ലാ സഹകരണ ബാങ്കിന്റെ അടൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത് വീട് ജപ്തി ചെയ്ത ചൂരക്കോട് സ്വദേശി ഗ്രേസിന്റെ വീട്…