ട്രെയിനിൽ യുവതിയെ ആക്രമിച്ചയാൾ ചിറ്റാറില്‍ അറസ്റ്റിൽ

ട്രെയിനിൽ യുവതിയെ ആക്രമിച്ചയാൾ ചിറ്റാറില്‍ അറസ്റ്റിൽ പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്.…