തൃക്കാക്കര:ജന പിന്തുണയോടെ ജനകീയ നേതാവ് ജയിച്ചു കയറും

  തൃക്കാക്കരയില്‍ ഇന്ന് ജനവിധി.ഇന്ന് രാവിലെ എട്ട് മണി മുതല്‍ മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുക. 8. 15ഓടെ ആദ്യ ഫലസൂചനകള്‍…