ദുരിതാശ്വാസ നിധിയിലേക്ക് അടൂര്‍ നഗരസഭാ 10 ലക്ഷം രൂപ കൈമാറി

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടൂര്‍ നഗരസഭാ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ സംഭാവന നല്‍കി. പത്തനംതിട്ട കളക്ടറേറ്റില്‍ എത്തി…