നിയമസഭാ തെരഞ്ഞെടുപ്പ്: മാര്‍ച്ച് 9 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം പുതിയ വോട്ടര്‍മാര്‍ക്കുള്‍പ്പെടെ nvsp.in വഴി പേര് ചേര്‍ക്കാം

  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുമ്പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നിരിക്കെ വരുന്ന നിയമസഭ…