ഓട്ടോ, ടാക്‌സി, ബസ് നിരക്കുകൾ ഇന്നുമുതൽ കൂടും

  ഓട്ടോ, ടാക്സി, ബസ് പുതിയ നിരക്കുകൾ ഞായറാഴ്ചമുതൽ നിലവിൽവരും. ഓർഡിനറി ബസുകൾക്ക് കുറഞ്ഞ നിരക്ക് പത്തുരൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയും…