സാന്ത്വന സ്പര്‍ശം അദാലത്ത്; അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

  അക്ഷയകേന്ദ്രങ്ങള്‍ വഴി ആദ്യദിവസംപത്തനംതിട്ട ജില്ലയില്‍ ലഭിച്ചത് 224 അപേക്ഷകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍…