വനിത അഭിഭാഷകർക്കിടിയിൽ കോന്നി  നിവാസി അഡ്വ ബോബിയാണ് താരം

വനിത അഭിഭാഷകർക്കുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ നേരിടുന്നതിന് കമ്മിറ്റി നിലവിൽ വന്നു: കോന്നി നിവാസിയായ അഡ്വ ബോബി എം ശേഖറിനിത് അഭിമാന നിമിഷം…