19 വെബ്‌സൈറ്റുകള്‍, 10 ആപ്പ് 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ നിരോധിച്ചു

അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ ഒടിടി ആപ്പുകൾക്കും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകൾക്കും നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാര്‍. 18 പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ…