സാന്ത്വന സ്പര്‍ശം അദാലത്ത് പത്തനംതിട്ട ജില്ലയില്‍ 15, 16, 18 തീയതികളില്‍: ഫെബ്രുവരി 3 മുതല്‍ 9 വരെ പരാതി നല്‍കാം

  സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഫെബ്രുവരി 15, 16, 18 തീയതികളില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍…