കേരളത്തില്‍ ഇന്ന് 22414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : മരണം 22

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881,…