കനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ പോലീസ് സേവനസജ്ജം

  കനത്തമഴ തുടരുന്നത് കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യം നേരിടുന്നതിനും ജില്ലയിലെ പോലീസ് പ്രവര്‍ത്തനസജ്ജമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി…