കോവിഡ് പരിശോധനാ ഫലം ഓണ്‍ലൈനിലൂടെയും ലഭിക്കും

കോവിഡ് പരിശോധനാ ഫലം ഓണ്‍ലൈനിലൂടെയും കോവിഡ് പരിശോധനാ ഫലവും സര്‍ട്ടിഫിക്കറ്റും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ഡൗണ്‍ലോട് ചെയ്യാം. http://labsys.health.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് പരിശോധനാ…