എംഎല്‍എയുടെ ഇടപെടല്‍ കുടിയാന്‍മല ബസ് സര്‍വീസ് പുനരാരംഭിച്ചു

റാന്നി-കൂടിയാന്മല ബസ് സര്‍വീസ് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നു വീണ്ടും ആരംഭിച്ചു. കോവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ബസിന് കളക്ഷന്‍ കുറയുകയും…