യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുത് : ഇന്ത്യൻ എംബസി

  യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. യുക്രെയ്‌നിൽ സംഘർഷാവസ്ഥ തുടരുകയാണ്, അതുകൊണ്ട് യുക്രെയ്‌നിലുള്ള ഇന്ത്യക്കാർ താമസസ്ഥലത്തോ…