പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗിന് ഒപ്പം വാക്സിനേഷനും

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താലൂക്ക് തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി (മാര്‍ച്ച് 17, 18) നടക്കുന്ന ട്രെയിനിംഗിന് ഒപ്പം കോവിഡ് വാക്‌സിനും നല്‍കും.…