നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നിയോജകമണ്ഡലത്തിലെ തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി എല്‍.പി സ്‌കൂളില്‍ നിശ്ചയിച്ചിരുന്ന 111,…
Author: Elsa News
ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും
വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം പേര് വന്നിട്ടുള്ള വോട്ടര്‍മാര്‍ ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതു ഗുരുതരമായ കുറ്റമായി കണക്കാക്കി ഇന്ത്യന്‍ ശിക്ഷാ…
കോന്നി അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് നാളെ ( ഏപ്രില്‍ 6) അവധി
അടവി കുട്ടവഞ്ചി സവാരി കേന്ദ്രം (ഏപ്രില്‍ 6 ചൊവ്വ ) അവധി ആയിരിക്കുമെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 05.04.2021
പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 05.04.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 45 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 108 പേര്‍ രോഗമുക്തരായി ഇന്ന് രോഗം…
നാളെ (ഏപ്രില്‍ ആറിന്) പൊതു അവധി
നിയമസഭാ ഇലക്ഷന്‍ വോട്ടിംഗ് ദിവസമായ ഏപ്രില്‍ ആറിന് പൊതു അവധി ആയിരിക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം ജീവനക്കാര്‍ക്ക് വേതനത്തോടുകൂടി അവധി…
നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
നാളെ (5) നിശബ്ദ പ്രചാരണം; ബൂത്തുകള്‍ രാത്രിയോടെ സജ്ജമാകും ഇന്ന് വൈകിട്ട് ഏഴിന് കൊട്ടിക്കലാശം ഇല്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദ…
സംസ്ഥാനത്ത് ഇന്ന് 2802 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2802 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂർ 350, മലപ്പുറം 240, കോട്ടയം…
22 സൈനികര്‍ക്ക് വീരമൃത്യു: 15ലധികം മാവോവാദികളും കൊല്ലപ്പെട്ടു
ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു.ബിജാപുര്‍ എസ്.പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുപ്പതിലധികം സൈനികര്‍ക്ക്…
ഉയിർപ്പിന്‍റെ ദിവ്യസ്മരണ പുതുക്കി ഇന്ന് ഈസ്റ്റർ; പ്രിയ വായനക്കാര്‍ക്ക് എല്‍സ ന്യൂസ് ഡോട്ട് കോമിന്‍റെ ഈസ്റ്റര്‍ ആശംസകള്‍
ഉയിർപ്പിന്‍റെ ദിവ്യസ്മരണ പുതുക്കി ഇന്ന് ഈസ്റ്റർ; പ്രിയ വായനക്കാര്‍ക്ക് എല്‍സ ന്യൂസ് ഡോട്ട് കോമിന്‍റെ ഈസ്റ്റര്‍ ആശംസകള്‍
നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ നടത്തി
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് 84 ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ഫസ്റ്റ് ലെവല്‍ ചെക്കിംഗ്…