Blog
നേട്ടങ്ങള്‍ കൈവരിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി
നേട്ടങ്ങള്‍ കൈവരിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി ബൗദ്ധിക സ്വത്തവകാശ മേഖലയിലും സാങ്കേതികവിദ്യാ കൈമാറ്റ…
സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം സ്റ്റാച്യു ഉപ്പളം റോഡിലെ ഗ്രാമീണ സ്വയം പരിശീലന കേന്ദ്രത്തില്‍ സി സി ടി…
പത്തനംതിട്ട ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നടന്നു
പത്തനംതിട്ട ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നടന്നു മോശം സിനിമകള്‍ നമ്മുടെ സ്വീകരണ മുറികളിലെത്തുന്നു: സിനിമ നേരമ്പോക്കല്ല സ്വാധീനശക്തിയെന്നും അടൂര്‍…
ലഹരിയുമായി അരുവാപ്പുലത്ത് അന്യ സംസ്ഥാന തൊഴിലാളി
കോന്നി അരുവാപ്പുലത്ത് അന്യ സംസ്ഥാന തൊഴിലാളി കവറില്‍ ഇട്ട ലഹരി ഉപയോഗിച്ച് കൊണ്ട് മണിക്കൂറുകള്‍ റോഡില്‍ ഇരുന്നിട്ടും അധികാരികള്‍ എത്തി…
72 മന്ത്രിമാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും
72 മന്ത്രിമാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ കീഴില്‍ ഉള്ള കാബിനറ്റ്,സഹമന്ത്രി (സ്വതന്ത്ര ചുമതല),സഹ മന്ത്രിമാർ തുടങ്ങി 72 മന്ത്രിമാരുടെ…
നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ:30 കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 72 മന്ത്രിമാര്‍
ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്‍ഞ…
സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്ര സഹ മന്ത്രിമാര്‍
സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്ര സഹ മന്ത്രിമാര്‍ മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപിയും…
കോന്നി ഗ്രാമപഞ്ചായത്ത് നമ്മുടെ കൈത്താങ്ങ് പദ്ധതി
കോന്നി ഗ്രാമപഞ്ചായത്ത് നമ്മുടെ കൈത്താങ്ങ് പദ്ധതി സഹായം തേടുന്നു : ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന ദു:ഖകരമായ അവസ്ഥയില്‍ കഷ്ടപെടുന്ന കുടുംബത്തെ…
സുരേഷ്ഗോപി കേന്ദ്രമന്ത്രിസഭയില്‍ : സത്യപ്രതിജ്ഞ ചെയ്തു
സുരേഷ്ഗോപി കേന്ദ്രമന്ത്രിസഭയില്‍ : സത്യപ്രതിജ്ഞ ചെയ്തു കേന്ദ്രമന്ത്രിയായി തൃശൂര്‍ എം പി സുരേഷ്ഗോപി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ…
ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു
ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേറ്റു.രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.50 ലധികം…