Blog
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സാറാ തോമസ് തിരഞ്ഞെടുക്കപ്പെട്ടു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എല്‍ഡിഎഫിലെ കോഴഞ്ചേരി ഡിവിഷന്‍ പ്രതിനിധി സാറാ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍…
ബാപ്പി ലാഹിരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു പ്രശസ്ത ഗായകനും ഹിന്ദി സംഗീത സംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു.…
ആറ്റുകാൽ പൊങ്കാല: നാളെ (17 ഫെബ്രുവരി) തിരുവനന്തപുരം ജില്ലയ്ക്ക് അവധി
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് (17 ഫെബ്രുവരി)…
പാലം പണിക്കുള്ള ഇരുമ്പുകമ്പികൾ മോഷ്ടിച്ചവരെ വലയിലാക്കി
പത്തനംതിട്ട : കൊടുമൺ ചന്ദനപ്പള്ളി പാലം പണി നടക്കുന്ന സ്ഥലത്തുനിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്നഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച മൂന്നുപേരെ പോലീസ് രാത്രികാല…
പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 16/02/2022 )
പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 16/02/2022 ) ജാഗ്രതാ നിര്‍ദേശം കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിലെ ജനറേറ്ററിന്റെ വാര്‍ഷിക…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (16.02.2022)
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (16.02.2022) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.16.02.2022…
കോന്നിയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടത്തില്‍ വരുന്ന അധ്യയന വര്‍ഷം പഠനം ആരംഭിക്കാന്‍ കഴിയും
വരുന്ന അധ്യയന വര്‍ഷം കോന്നിയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തില്‍ പഠനം ആരംഭിക്കാന്‍ കഴിയുമെന്ന് അന്റോ ആന്റണി എംപി…
പത്തനംതിട്ട നഗരത്തിന്റെ സമഗ്രമാസ്റ്റർപ്ലാൻ ചർച്ച തുടങ്ങി
പത്തനംതിട്ട നഗരത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർപ്ലാൻ ചർച്ച തുടങ്ങി. പത്തനംതിട്ട നഗരത്തിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിവരുന്ന മാസ്റ്റർ പ്ലാനിലെ നിർദ്ദേശങ്ങളിൽ…
കളക്ടര്‍ ഇടപെട്ടു; വിദ്യാര്‍ഥിക്ക് വിദ്യാഭ്യാസ വായ്പയ്ക്ക് അനുമതി
വിദ്യാഭ്യാസ വായ്പയിലൂടെ ബാങ്കുകള്‍ സഹായിക്കുന്നത് ഓരോ കുടുംബത്തെ കൂടെ: ആന്റോ ആന്റണി എംപി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകള്‍ സഹായിക്കുന്നത് ഓരോ…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (15.02.2022)
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.15.02.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന്…