Blog

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 939 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 939 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 09.05.2021 …………………………………………………………………….. പത്തനംതിട്ട…

സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കുന്നു

  സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാർഗരേഖ പുതുക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകൾ ആക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.…

പുലിഇറങ്ങി : എം എല്‍ എയുടെ നിര്‍ദേശത്തെ തുടര്‍ന്നു വനപാലകര്‍ കൂട് വെച്ചു

റാന്നി നാറാണംമൂഴി പഞ്ചായത്ത് മേഖലയിലെ കുറുമ്പന്‍മൂഴി പ്രദേശത്ത് പുലിഇറങ്ങി . പുലിയെ കണ്ടവര്‍ വിവരം വനപാലകരെ അറിയിച്ചു . എംഎല്‍എ അഡ്വ.പ്രമോദ്…

മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും മസാല കമ്പനികള്‍ക്കും കുടുംബ ശ്രീ അയല്‍ക്കൂട്ടം യൂണിറ്റ് സംരംഭങ്ങള്‍ക്കും…

പാലാക്കാരി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറിയായി

പാലാക്കാരി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറിയായി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സ്പെഷ്യല്‍ സെ​ക്ര​ട്ട​റി​യാ​യി മ​ല​യാ​ളി ചുമതല ഏറ്റു . .…

DCGI approves anti-COVID drug developed by DRDO for emergency use

കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം(ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്നിന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലും…

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍ വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (പൂര്‍ണമായും) , തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 23, 26,…

പോലീസ് ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമമായി

പോലീസ് ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമമായി https://pass.bsafe.kerala.gov.in/ മുഖേന അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്ന് പാസ് ഡൗൺലോഡ്…

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 08.05.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍…

റാന്നിയില്‍ എം എല്‍ എയുടെ നേതൃതത്തില്‍ ഹെല്‍പ്പ് ഡെസ്ക്ക്

  റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കോവിഡിനോട് അനുബന്ധിച്ച് വാര്‍ റൂമുകള്‍, ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ അടിയന്തരമായി ആരംഭിക്കാന്‍ തീരുമാനമായതായി നിയുക്ത…