Blog
പ്രതിപക്ഷ നേതാവിന്‍റെ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൗജന്യ ഭക്ഷ്യ വിതരണം തടഞ്ഞു
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേയ്ക്ക് നീട്ടി. വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള…
വോട്ട് വണ്ടി റാന്നി മണ്ഡലത്തില്‍ പര്യടനം നടത്തി
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാഭരണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) കാമ്പയിന്റെ ഭാഗമായി വോട്ട്…
നിയമസഭ തെരഞ്ഞെടുപ്പ്: കോവിഡ് പ്രതിരോധത്തില്‍ ചട്ടലംഘനം കണ്ടാല്‍ നടപടി
കോവിഡ് സേഫ് ഇലക്ഷന്‍ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലേക്ക് രൂപീകരിച്ചിട്ടുള്ള അഞ്ചംഗ സമിതി ഏപ്രില്‍ എട്ട്…
ഐഎൻടിയുസി പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജി വെച്ചു : എല്‍ ഡി എഫില്‍ പ്രവര്‍ത്തിക്കും
കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു. മൈലപ്രയിൽ നിന്നുള്ള ഐഎൻടിയുസി ജില്ലാ സെക്രട്ടറി…
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചുവീതം മോഡല്‍ പോളിംഗ് സ്റ്റേഷനുകളാണുള്ളത്.…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 26.03.2021 ………………………………………………………………………. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന്…
നിയമസഭാ തെരഞ്ഞെടുപ്പ്: കോവിഡ് പ്രതിരോധം പത്തനംതിട്ട ജില്ലയില്‍ ശക്തമാക്കി
കോവിഡ് പ്രതിരോധം തെരഞ്ഞെടുപ്പ് ദിനത്തിലും ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകേന്ദ്രം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരടങ്ങിയ ഹെല്‍ത്ത്…
നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ ആബ്സെന്റീ വോട്ടര്‍മാര്‍ 21,248 പേര്‍
പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ടിന് അര്‍ഹതയുള്ള ആബ്സെന്റീ വോട്ടര്‍മാര്‍ 21,248പേര്‍. ഇതില്‍ 18,733 പേരും 80 വയസിന് മുകളിലുള്ളവരാണ്. ഭിന്നശേഷി…
അവശ്യസര്‍വീസിലുള്ള സമ്മതിദായകര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് 28, 29, 30 തീയതികളില്‍
കേരളാ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍പ്പെട്ട അസന്നിഹിതരായ സമ്മതിദായകര്‍ക്ക് (ആബ്‌സന്റീ വോട്ടേഴ്‌സ് എസന്‍ഷ്യല്‍ സര്‍വീസ്) പത്തനംതിട്ട ജില്ലയില്‍ തപാല്‍…
കോന്നി ആവണിപ്പാറ ആദിവാസി കോളനിവാസികള്‍ക്ക് ഇക്കുറി വ്യക്തമായ രാഷ്ട്രീയചായ്‌വ് ഉണ്ട്
കോന്നി മണ്ഡലത്തിലെ അരുവാപ്പുലം അഞ്ചാം വാര്‍ഡിലെ വനത്തില്‍ ഉള്ള ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനി വാസികള്‍ക്ക് ഇക്കുറി വ്യക്തമായ രാഷ്ട്രീയ ചായ്‌വ്…