Blog
തെരഞ്ഞെടുപ്പ്: വലിയ തുകയുടെ ബാങ്ക് ഇടപാടുകളും നിരീക്ഷണത്തില്‍
സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സഹകരണ ബാങ്ക് ഉള്‍പ്പടെയുള്ള എല്ലാ ബാങ്കുകളിലെയും വലിയ തുകയ്കുള്ള പണം…
കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസ്; പ്രതികളുടെ കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിന്‍…
പത്തനംതിട്ട ജില്ലയില്‍ 716 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ 716 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും…
സ്ഥാനാര്‍ഥികളുടെ സംശയങ്ങള്‍ ദൂരീകരിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍
സ്ഥാനാര്‍ഥികളോടും പ്രതിനിധികളോടും സംവദിച്ചും അവരുടെ സംശയങ്ങള്‍ ദൂരീകരിച്ചും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും പ്രതിനിധികള്‍ക്കുമായി പത്തനംതിട്ട കളക്ടറേറ്റില്‍…
അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് സെന്‍ററുകള്‍ തീരുമാനിച്ചു
ജില്ലയില്‍ മാര്‍ച്ച് 28, 29, 30 തീയതികളില്‍ വോട്ട് രേഖപ്പെടുത്താം നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്കായി പ്രത്യേക…
പെരുമാറ്റച്ചട്ട ലംഘനം:പത്തനംതിട്ട ജില്ലയില്‍ 43098 തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നീക്കം ചെയ്തു
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമായി തുടരുന്നു. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകള്‍, ബാനറുകള്‍,…
പത്തനംതിട്ട ജില്ലയില്‍ മത്സര രംഗത്ത് 39 സ്ഥാനാര്‍ത്ഥികള്‍
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. അഞ്ചു നിയോജക മണ്ഡലങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ 39…
വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ‘വോട്ട് വണ്ടി’ പ്രയാണം തുടങ്ങി
വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി സ്വീപിന്റെ (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും…
നിയമസഭാ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ 1530 ബൂത്തുകള്‍
നിയമസഭ തെരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ലയില്‍ സജ്ജികരിക്കുന്നത് 1530 ബൂത്തുകള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1077 ബൂത്തുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. കോവിഡ്…
അന്തിമ വോട്ടര്‍ തയ്യാറായി; പത്തനംതിട്ട ജില്ലയില്‍ 10,54,100 വോട്ടര്‍മാര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക തയ്യാറായി. വോട്ടര്‍ പട്ടിക പ്രകാരം…