Blog
വെരി റവ.ഡോ.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ ന്യുയോർക്കിൽ ദിവംഗതനായി
ന്യൂയോർക്ക്: ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും, അമേരിക്കയിലെ പ്രഥമ കോർ എപ്പിസ്കോപ്പയും മലയാളികളുടെ പ്രിയങ്കരനുമായിരുന്ന ഡോക്ടർ യോഹന്നാൻ ശങ്കരത്തിൽ കോർ…
കോവിഡ് : തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണം : സ്കൂളുകളും ഹോസ്റ്റലുകളും അടച്ചു
കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചു . തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു . സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു.9,10,11 റഗുലര്‍…
എസ്എസ്എല്‍സി/ റ്റിഎച്ച്എസ്എല്‍സി പരീക്ഷ:സംശയങ്ങള്‍ക്ക് വിളിക്കുക
എസ്എസ്എല്‍സി/ റ്റിഎച്ച്എസ്എല്‍സി പരീക്ഷ ഏപ്രില്‍ എട്ടു മുതല്‍ 29 വരെ നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നുള്ള…
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി. അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തിലാണ് നാമനിര്‍ദേശ പത്രികകളുടെ…
നിയമസഭാ തെരഞ്ഞെടുപ്പ്;ഫ്ളാഷ് മോബ് അവതരിപ്പിച്ചു
ആറന്മുള മണ്ഡലത്തില്‍ സ്വീപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാതോലിക്കേറ്റ് കോളജിലെ കുട്ടികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കോേേഴഞ്ചരി തഹസില്‍ദാരുടെയും സ്വീപ്പ് നോഡല്‍ ഓഫീസറായ…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും വന്നതും, അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 56 പേര്‍ സമ്പര്‍ക്കത്തിലൂടെ…
ബിജെപിക്ക് തിരിച്ചടി; മൂന്നു മണ്ഡലത്തിലെ എന്‍ ഡി എ പത്രിക തള്ളി
ബിജെപിക്ക് തിരിച്ചടി; മൂന്നു മണ്ഡലത്തിലെ എന്‍ ഡി എ പത്രിക തള്ളി തലശേരി, ദേവികുളം ഗുരുവായൂര്‍ എന്നിവിടെ എന്‍ഡിഎ സ്‌ഥാനാർഥികളുടെ പത്രിക…
വീഡിയോ റിക്കാര്‍ഡിംഗിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അബ്‌സന്റീ വോട്ടേഴ്‌സിന് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍…
നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ ക്രമീകരണങ്ങളില്‍ കേന്ദ്ര നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പത്തനംതിട്ട ജില്ലയിലെ തയ്യാറെടുപ്പുകളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ…
നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം പൂര്‍ത്തിയായി;പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് 87 പത്രികകള്‍
ഇന്ന് മാത്രം സമര്‍പ്പിച്ചത് 44 പത്രികകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ ആകെ സമര്‍പ്പിച്ചത്…