Blog
തെരഞ്ഞെടുപ്പ് തീയതി 15 നുശേഷം; കേരളത്തിൽ ഒറ്റഘട്ടം
ഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു തീയതികൾ ഈ മാസം 15നു ശേഷം പ്രഖ്യാപിക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ്…
വികസന വിസ്മയത്തില്‍ ആറന്മുള മണ്ഡലം
ആറന്മുള നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ മുന്‍പില്ലാത്തവിധം വന്‍വികസന മുന്നേറ്റമാണു നടന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ നവകേരള മിഷന്‍,…
മലയാളം ഉപയോഗിക്കാത്ത സർക്കാർ സ്ഥാപനങ്ങളെ സംബന്ധിച്ച പരാതി നിയമസഭാ സമിതിക്ക് നൽകാം
മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച വിവിധ സർക്കാർ,അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റിതര സ്ഥാപനങ്ങൾ മുതലായവ നൽകുന്ന സർട്ടിഫിക്കറ്റുകൾ,…
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെട്രോളിയം ഡീലർമാർക്ക് പ്രവർത്തന മൂലധന വായ്പ
പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നൽകുന്ന…
സത്യമേവ ജയതേ’ – ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഇന്‍റര്‍നെറ്റിന്‍റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള ”സത്യമേവ ജയതേ’ എന്ന ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി…
കൊടുമണ്‍ റൈസ് എട്ടാം സംസ്‌കരണ വിപണന ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു
കൊടുമണ്‍ റൈസിന്റെ എട്ടാം സംസ്‌കരണ വിപണന ഉദ്ഘാടനം ഇക്കോ ഷോപ്പ് അങ്കണത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കൊടുമണ്‍ ഫാര്‍മേഴ്‌സ്…
കോവിഡ് -19 വ്യാപനം : പത്തനംതിട്ട മിലിറ്ററി കാന്റീന്‍ പ്രവര്‍ത്തിക്കില്ല
കോന്നി വാര്‍ത്ത : കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് പത്തനംതിട്ട മിലിറ്ററി കാന്റീന്‍ (ഫെബ്രുവരി 11 വ്യാഴം) മുതല്‍ ഒരു…
ജല്ലിക്കട്ട് ഓസ്‌കറിൽ നിന്ന് പുറത്ത്
ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായ മലയാള ചിത്രം ജല്ലിക്കട്ട് ഓസ്‌കറിൽ നിന്ന് പുറത്ത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലായിരുന്നു ചിത്രം…
ബാലന് 54 കാന്ത ഗോളങ്ങള്‍ വിഴുങ്ങി ; അമ്പരന്ന് ഡോക്ടര്‍മാര്‍
സ്വയം കാന്തമായി മാറുന്നത് കാണാന്‍ കാന്ത ഗോളങ്ങള്‍ വിഴുങ്ങി 12 വയസുകാരന്‍. ബ്രിട്ടണിലാണ് സംഭവം. റൈലി മോറിസണ്‍ എന്ന കുട്ടിയാണ്…
രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ വര്‍ധിപ്പിക്കും
രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ കുത്തനെ വര്‍ധിപ്പിക്കും. നിരക്ക് വര്‍ധന സംബന്ധിച്ച് റെയില്‍വേ മന്ത്രാലയവും നീതി ആയോഗും തമ്മില്‍…