Blog
കാലി,കോഴിത്തീറ്റയിൽ മായം കലർത്തിയാൽ 2 ലക്ഷം രൂപ പിഴ
കാലി,കോഴിമായം കലർത്തിയതായി കണ്ടെത്തിയാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയായി ഈടാക്കും. ഇതിന് പുറമെ, കാലിത്തീറ്റ…
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (ഫെബ്രുവരി 12) കേരളത്തിലെത്തും
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (ഫെബ്രുവരി 12) കേരളത്തിലെത്തും കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന്…
ഇ-റേഷൻ കാർഡ് പൈലറ്റ് പദ്ധതി ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 12)
ഇ-റേഷൻ കാർഡ് പൈലറ്റ് പദ്ധതി ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 12) രാവിലെ 10ന് മാസ്‌കറ്റ് ഹോട്ടലിൽ ഭക്ഷ്യ മന്ത്രി പി.…
റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹിമാലയന്‍ അവതരിപ്പിച്ചു
ട്രിപ്പര്‍നാവ്, ഫംഗ്ഷണല്‍ അപ്‌ഗ്രേഡുകള്‍, 3 പുതിയനിറങ്ങള്‍, ഇപ്പോള്‍MiY-യിലുംലഭ്യംതുടങ്ങിയനിരവധിമാറ്റങ്ങള്‍ • പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇന്ത്യ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍അവതരിപ്പിച്ചു •…
33 രാജ്യങ്ങളിൽ നിന്നുള്ള 328 ഉപഗ്രഹങ്ങൾ ഇന്ത്യ ഇതുവരെ വിക്ഷേപിച്ചു
ഉപഗ്രഹ വിക്ഷേപണ ശേഷി വികസിപ്പിക്കുക ലക്ഷ്യമിട്ട്, 2020-21 സാമ്പത്തിക വർഷത്തിൽ 900 കോടി രൂപ ഇസ്‌റോയ്ക്ക് (ISRO) അനുവദിച്ചതായി പ്രധാനമന്ത്രിയുടെ…
ടൈറ്റാനിയം എണ്ണച്ചോര്‍ച്ച : തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു
ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ എണ്ണച്ചോര്‍ച്ച കടലിലേക്ക് പടര്‍ന്നോ എന്നറിയാനുള്ള തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു . തീരത്തോട് അടുത്ത് ഇന്‍റര്‍…
പത്തനംതിട്ട ജില്ലാ സാന്ത്വന സ്പര്‍ശം അദാലത്ത്: താലൂക്ക് തിരിച്ച് പങ്കെടുക്കേണ്ട ക്രമം നിശ്ചയിച്ചു
സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ താലൂക്ക് തിരിച്ച് ജനങ്ങള്‍ പങ്കെടുക്കേണ്ട ക്രമം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡിയുടെ…
തെരഞ്ഞെടുപ്പ് തീയതി 15 നുശേഷം; കേരളത്തിൽ ഒറ്റഘട്ടം
ഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു തീയതികൾ ഈ മാസം 15നു ശേഷം പ്രഖ്യാപിക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ്…
വികസന വിസ്മയത്തില്‍ ആറന്മുള മണ്ഡലം
ആറന്മുള നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ മുന്‍പില്ലാത്തവിധം വന്‍വികസന മുന്നേറ്റമാണു നടന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ നവകേരള മിഷന്‍,…
മലയാളം ഉപയോഗിക്കാത്ത സർക്കാർ സ്ഥാപനങ്ങളെ സംബന്ധിച്ച പരാതി നിയമസഭാ സമിതിക്ക് നൽകാം
മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച വിവിധ സർക്കാർ,അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റിതര സ്ഥാപനങ്ങൾ മുതലായവ നൽകുന്ന സർട്ടിഫിക്കറ്റുകൾ,…