news for you( നിങ്ങള്‍ക്ക് ഉള്ള വാര്‍ത്ത )

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ രംഗത്തേക്ക് “എല്‍സ ന്യൂസ് ഡോട്ട് കോം ” സഞ്ചരിക്കുകയാണ് . ആധികാരികമായ വാര്‍ത്തകളുടെ ലോകത്തേക്ക് . നേരിന്‍റെ പക്ഷം ഉള്ള വാര്‍ത്തകള്‍ ജനതയെ അറിയിക്കുവാനുള്ള പ്രഥമ ഉത്തരവാദിത്വം “എല്‍സാ ന്യൂസ് ഡോട്ട് കോം “ന്യൂസ് ഡെസ്ക് ഏറ്റെടുക്കുന്നു .
കേള്‍ക്കുന്നതെന്തും വാര്‍ത്തയാക്കുന്ന മനോഭാവം ഇല്ല . കേട്ടറിവിനേക്കാള്‍ കണ്ടറിഞ്ഞ സത്യങ്ങള്‍ വാര്‍ത്തകളായി എത്തിക്കും എന്ന ആത്മ വിശ്വാസത്തോടെ അക്ഷരത്തെ അഗ്നി പോലെ ജ്വലിപ്പിച്ചു കൊണ്ട് എല്‍സ ന്യൂസ് ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍
ഉത്ഘാടനത്തിന് ഒരുങ്ങുന്നു .
ടീം എല്‍സ ന്യൂസ് ഡോട്ട് കോം