കോന്നി അട്ടച്ചാക്കൽ ഗ്യാസ് ഏജൻസിക്ക് സമീപം സൂക്ഷിച്ചിരുന്ന സ്കൂട്ടർ മോഷ്ടിക്കപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ കള്ളൻ പോലീസിന്റെ വലയിൽ കുടുങ്ങി. ഈ മാസം…
Author: Elsa News
ഗ്രേസിന് സാന്ത്വനമേകാൻ ഡെപ്യൂട്ടി സ്പീക്കർ എത്തി : പഠന ചിലവ് ഡെപ്യൂട്ടി സ്പീക്കർ വഹിക്കും
ജില്ലാ സഹകരണ ബാങ്കിന്റെ അടൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത് വീട് ജപ്തി ചെയ്ത ചൂരക്കോട് സ്വദേശി ഗ്രേസിന്റെ വീട്…
മാരാമണ്‍ കണ്‍വന്‍ഷന്‍: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
കോവിഡ് പശ്ചാത്തലത്തില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിച്ച് മാരാമണ്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിന്…
ചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ
ചൂടിന് ശമനമായി കനത്ത വേനൽ മഴ പെയ്തു. പത്തനംതിട്ട ജില്ലയിലെ വിവിധ മേഖലയിൽ ഉച്ചയോടെ ആണ് മഴ പെയ്തത്. ഏറെ…
വേനല്‍ കടുക്കുന്നു, ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം – ഡിഎംഒ
വേനല്‍ച്ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി…
കൊവിഡ് മൂന്നാം തരംഗം; ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സിപിഐഎം പ്രവർത്തകർ രംഗത്തിറങ്ങണം; കോടിയേരി ബാലകൃഷ്ണൻ
മഹാമാരിയുടെ പുതിയ തരംഗത്തിലാണ് ലോകവും ഇന്ത്യയും. ഒറ്റപ്പെട്ട തുരുത്തല്ല കേരളം എന്നതിനാൽ ഇവിടെയും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കൊവിഡ് മൂന്നാം…
കൊവിഡ് വ്യാപനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു
സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. കൊവിഡ് പടരുന്നതിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ…
മല ഉണര്‍ത്തി കല്ലേലി കാവില്‍ ആഴി പൂജയും വെള്ളം കുടി നിവേദ്യവും സമര്‍പ്പിച്ചു
കോന്നി : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ…
കോവിഡ് : പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ
കോവിഡ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാകും നിയന്ത്രണങ്ങൾ. കാറ്റഗറി 1 (Threshold 1) ആശുപതിയിൽ…