Blog
നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ ആബ്സെന്റീ വോട്ടര്‍മാര്‍ 21,248 പേര്‍
പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ടിന് അര്‍ഹതയുള്ള ആബ്സെന്റീ വോട്ടര്‍മാര്‍ 21,248പേര്‍. ഇതില്‍ 18,733 പേരും 80 വയസിന് മുകളിലുള്ളവരാണ്. ഭിന്നശേഷി…
അവശ്യസര്‍വീസിലുള്ള സമ്മതിദായകര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് 28, 29, 30 തീയതികളില്‍
കേരളാ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍പ്പെട്ട അസന്നിഹിതരായ സമ്മതിദായകര്‍ക്ക് (ആബ്‌സന്റീ വോട്ടേഴ്‌സ് എസന്‍ഷ്യല്‍ സര്‍വീസ്) പത്തനംതിട്ട ജില്ലയില്‍ തപാല്‍…
കോന്നി ആവണിപ്പാറ ആദിവാസി കോളനിവാസികള്‍ക്ക് ഇക്കുറി വ്യക്തമായ രാഷ്ട്രീയചായ്‌വ് ഉണ്ട്
കോന്നി മണ്ഡലത്തിലെ അരുവാപ്പുലം അഞ്ചാം വാര്‍ഡിലെ വനത്തില്‍ ഉള്ള ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനി വാസികള്‍ക്ക് ഇക്കുറി വ്യക്തമായ രാഷ്ട്രീയ ചായ്‌വ്…
ശബരിമലയില്‍ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ വീണ്ടും പ്രക്ഷോഭങ്ങൾ തുടങ്ങും
ശബരിമലയില്‍ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ വീണ്ടും പ്രക്ഷോഭങ്ങൾ തുടങ്ങും ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ ബിജെപി പിന്തുണയ്ക്കും ഗുരുവായൂരില്‍ ഡെമോക്രാറ്റിക്…
എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണം : ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി കോന്നിയിൽ എത്തും
നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവസാന ഘട്ടമെത്തുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ട ജില്ലയിലെത്തുമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 25.03.2021 ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത്…
നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചാരണ ഗാനവുമായി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ ഭരണകേന്ദ്രം പുറത്തിറക്കിയ പ്രചാരണ ഗാനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ…
നിയമസഭാ തെരഞ്ഞെടുപ്പ്; ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് നടക്കുന്നതിന്റെ 72 മണിക്കൂര്‍ മുമ്പ്…
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : പണവും സ്വത്തുക്കളും കണ്ടു കെട്ടി ഇടക്കാലാശ്വാസമായി നിക്ഷേപകര്‍ക്ക് നല്‍കണം
പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ഉപവാസവും സംഘടിച്ചു . പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ…
ഏപ്രിൽ ആറിന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി
നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ ആറിന് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും…